Mammootty has been roped for the next production venture august cinemas<br />ആക്ഷന് പ്രധാന്യം നല്‍കി നിര്‍മ്മിക്കുന്ന ത്രില്ലര്‍ സിനിമകളെ മലയാളികള്‍ സ്‌നേഹിച്ച് തുടങ്ങിയിരിക്കുകയാണ്. ജൂണില്‍ റിലീസിനെത്തിയ മമ്മൂട്ടിച്ചിത്രം അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രീകരണം ആരംഭിച്ചതും നടക്കാനിരിക്കുന്നതുമായി ഒരുപാട് സിനിമകളാണ് അണിയറയില്‍ മമ്മൂട്ടിയുടേതായി ഉള്ളത്.<br />#DerickAbraham